തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട വ്യാജമോ തെറ്റിദ്ധാരണ പരത്തുന്നതോ ആയ സമൂഹമാദ്ധ്യമ പോസ്റ്റുകൾ കണ്ടെത്താനും നടപടിയെടുക്കാനും വകുപ്പിലെ ജോയിന്റ് സെക്രട്ടറി എൻ. സജുകുമാറിനെ ഫാക്ട് ചെക്ക് ഓഫീസറായി നിയോഗിച്ചു. പബ്ലിക് റിലേഷൻസ് വകുപ്പിലെ ഫാക്ട് ചെക്ക് ഡിവിഷൻ, ഗവേണിംഗ് കൗൺസിൽ എന്നിവയുടെ നിർദ്ദേശപ്രകാരമാവും പ്രവർത്തനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |