തിരുവനന്തപുരം:ജില്ലാ മിനി-വോളിബാൾ ചാമ്പ്യൻഷിപ്പ് 24ന് രാവിലെ 8ന് നീറമൺകര മഹാദേവ വോളിബാൾ ഗ്രൗണ്ടിൽ നടത്തും.2008 ജനുവരി ഒന്നിന് ശേഷം ജനിച്ച ആൺകുട്ടികളും പെൺകുട്ടികളും വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാക്കേണ്ടതാണ്.ഈ മത്സരത്തിൽനിന്നും സംസ്ഥാന മിനി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതാണെന്ന് വോളിബാൾ അസോസിയേഷൻ സെക്രട്ടറി എ.സുരേഷ്കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |