SignIn
Kerala Kaumudi Online
Thursday, 19 September 2024 10.10 AM IST

പരിക്കേറ്റ ജേസൺ റോയ് പുറത്ത്, ഇംഗ്ലണ്ടിന് തിരിച്ചടി​

Increase Font Size Decrease Font Size Print Page

roy

ദുബായ്: സൂപ്പർ 12ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടെ പരിക്കറ്റ ഇംഗ്ലീഷ് ഓപ്പണർ ജേസൺ റോയ്‌ക്ക് ലോകകപ്പിലെ തുടർന്നുള്ള മത്സരങ്ങൾ നഷ്ടമാകും. ഇംഗ്ലണ്ട് ആൻഡ് വേൽസ് ക്രിക്കറ്റ് ബോർഡാണ് ഇന്നലെ ഇക്കാര്യം സ്ഥിരീകരിച്ചത്. നാളെ ന്യൂസിൻഡിനെതിരെ സെമിഫൈനലിനിറങ്ങുന്ന ഇംഗ്ലണ്ടിന് റോയ്‌യുടെ അഭാവം വലിയ തിരിച്ചടിയാണ്.

റോയ്ക്ക് പകരം ജെയിംസ് വിൻസിയെ ഇംഗ്ലീഷ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ശനിയാഴ്ച ദക്ഷിണാഫ്രിക്കയ്ക്ക്തെരെ റണ്ണിനായി ഓടുന്നതിനിടെയാണ് റോയ്ക്ക് കാലിന് പരിക്കേറ്റത്. വേദനകൊണ്ട് പുളഞ്ഞ് മൈതാനത്തു കിടന്ന റോയ് മുടന്തിയാണ് മടങ്ങിയത്. ലോകകപ്പിലെ അഞ്ചു മത്സരങ്ങളിൽ നിന്ന് 123 റൺസ് റോയ് നേടിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, ROY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.