SignIn
Kerala Kaumudi Online
Friday, 26 April 2024 7.12 PM IST

നടൻ ചെമ്പൻ വിനോദ് ജോസിന്റെ പിതാവ് അന്തരിച്ചു

chemban-jose

അങ്കമാലി: നടൻ ചെമ്പൻ വിനോദ് ജോസിന്റെ പിതാവ് മാളിയേക്കൽ ചെമ്പൻ ജോസ് നിര്യാതനായി. സംസ്കാരം അങ്കമാലി ബസിലിക്കയിൽ വച്ച് നടന്നു. ആന്നിസാണ് ഭാര്യ. ഉല്ലാസ് ജോസ്, ദീപ ജോസ് എന്നിവരാണ് മറ്റ് മക്കൾ.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഇന്ദ്രജിത്ത് നായകനായി 2010-ൽ പുറത്തിറങ്ങിയ നായകൻ എന്ന സിനിമയിലൂടെയാണ് ചെമ്പൻ വിനോദ് ജോസ് അഭിനയരംഗത്ത് എത്തുന്നത്. തുടർന്ന് ആമേൻ, ടമാർ പഠാർ, സപ്തമശ്രീ തസ്കര എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. 2017ൽ ലിജോ ജോസ് പെല്ലിശ്ശേരി തന്നെ സംവിധാനം ചെയ്ത അങ്കമാലി ഡയറീസിന്റെ തിരക്കഥ രചിച്ചിട്ടുണ്ട്. 2018ൽ പുറത്തിറങ്ങിയ ഗോലിസോഡ 2 ആണ് ആദ്യത്തെ തമിഴ് ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHEMBAN VINOD JOSE, CHEMBAN JOSE, FATHER, ANGAMALY, OBIT
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.