SignIn
Kerala Kaumudi Online
Friday, 20 September 2024 3.15 AM IST

ജൂനിയർ റഗ്ബി: കോഴിക്കോടും തിരുവനന്തപുരവും സെമിയിൽ

Increase Font Size Decrease Font Size Print Page

rugby

കോഴിക്കോട്: സംസ്ഥാന ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പിന് കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവഹിച്ചു.

ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും കോഴിക്കോടും പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും മലപ്പുറവും സെമിയിൽ കടന്നു.

ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കാരാടൻ സുലൈമാൻ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെ.ടി ജോസഫ്‌ എന്നിവർ മുഖ്യാതിഥികളായിരുന്നു. കേരള റഗ്ബി അസോസിയേഷൻ സെക്രട്ടറി ആർ ജയകൃഷ്ണൻ, ട്രഷറർ സലിം കെ. ഇടശ്ശേരി, കേരള സ്പോർട്സ് കൗൺസിൽ മെമ്പർ വി.കെ തങ്കച്ചൻ, സുബൈർ കൊളക്കാടൻ, അഷ്റഫ് കക്കാട്, കാപ്പിൽ മുഹമ്മദ് പാഷ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ടി.എം അബ്ദുറഹ്‌മാൻ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി കെ.എം സജയൻ നന്ദിയും പറഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, RUGBY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.