SignIn
Kerala Kaumudi Online
Friday, 20 September 2024 10.07 PM IST

പൂ‌ർണ നഗ്നരായി,​ ബീച്ചിൽ പരസ്യമായി ശാരീരിക ബന്ധത്തിലേർപ്പെട്ട് മത്സരാർത്ഥികൾ,​ ഞെട്ടിച്ച് റിയാലിറ്റി ഷോ

Increase Font Size Decrease Font Size Print Page
kk

ഇന്ത്യയിൽ റിയാലിറ്റി ഷോ എന്നേ കോൾക്കുമ്പോൾ മനസിലേക്ക് സംഗീത റിയാലിറ്റി ഷോ മുതൽ ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളാണ് ആൾക്കാരുടെ മനസിലേക്ക് പെട്ടെന്ന് കടന്നുവരുന്നത്. വിദേശങ്ങളിൽ ന്യൂഡ് റിയാലിറ്റി ഷോകൾ ഉള്ള കാര്യം പ്രസിദ്ധമാണ്. എന്നാൽ ജർമ്മനിയിൽ സംപ്രേഷണം ചെയ്ത ഈ റിയാലിറ്റി ഷോ അവരെയും ഞെട്ടിച്ചു കള‌ഞ്ഞു.

റിയാലിറ്റി ഷോ കാണാൻ ടി.വി. തുറന്നവർക്കു മുന്നിൽ നഗ്നരായി ബീച്ചിൽ ശാരീരികബന്ധത്തിൽ ഏർപ്പെടുന്ന മത്സരാർത്ഥികളെയാണ് കാണാൻ കഴിഞ്ഞത്. ലവ് ഐലൻഡിന്റെ' ജർമ്മൻ പതിപ്പിലാണ് മത്സരാർത്ഥികൾ എക്സ് റേറ്റഡ് ഷോയിൽ നഗ്നരായി ബീച്ചിൽ പങ്കാളിയുമൊത്ത് ആസ്വദിക്കുന്നത് കാഴ്ചക്കാരെ ഞെട്ടിച്ചത്.

ദമ്പതികൾ കടൽത്തീരത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും മറ്റ് മത്സരാർത്ഥികൾ ഒരു സ്വിമ്മിംഗ് പൂളിൽ ബന്ധപ്പെടുന്നതും ഷോയിലെ മറ്റുകാഴ്‌ചകളാണ്. പൂർണ നഗ്നരായി ഷോയിലെ മറ്റു വെല്ലുവിളികളും അവർ ഏറ്റെടുക്കുന്നു,

ഈ ഷോയിൽ പങ്കെടുക്കുന്നവർ കരാർ പ്രകാരം വിവസ്ത്രരാകണമെന്നത് നിർബന്ധമാണ്. പൊതുജനങ്ങളുടെയും സിലിസ്റ്റ് സെലിബ്രിറ്റികളും ഇടകലർന്നാണ് പങ്കാളികൾ, നഗ്നരായിരിക്കുമ്പോൾ ദമ്പതികൾ കണ്ടുമുട്ടിയാൽ പരസ്പരം നന്നായി അറിയാൻ കഴിയുമെന്നാണത്രെ ഈ പരിപാടിയുടെ നിർമ്മാതാക്കൾ പറയുന്നത്.

വസ്ത്രങ്ങൾക്ക് സാമൂഹിക പദവി അറിയിക്കാനും ഒരു വ്യക്തിയുടെ സാംസ്‌കാരിക വിശ്വാസങ്ങൾ സ്ഥാപിക്കാനും കഴിയുമെന്ന് അവർ പറയുന്നു.


ചൂടൻ റിയാലിറ്റി ഷോ ആയ ബ്രിട്ടീഷ് 'ലവ് ഐലൻഡിനെ' ലജ്ജിപ്പിക്കുന്നതാണ് ഈ ഷോ. ദശലക്ഷക്കണക്കിന് കാഴ്ചക്കാർ വീക്ഷിക്കുന്ന ഹിറ്റ് ഷോ, സെൻസർ ചെയ്യാത്ത ലൈംഗിക രംഗങ്ങൾ കാണിക്കുന്നതിൽ കുപ്രസിദ്ധി നേടിയ ഷോയാണ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, EUROPE, EUROPE NEWS, LOVE ISLAND, LOVE ISLAND REALITY SHOW
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.