SignIn
Kerala Kaumudi Online
Thursday, 21 May 2026 7.07 AM IST

സഞ്ജിത്ത് കൊലപാതാകം:25ന് ബി.ജെ.പി.ബഹുജനമാർച്ച്

sanjeet

തിരുവനന്തപുരം: പാലക്കാട് ആർ.എസ്.എസ്.പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലക്കേസ് അന്വേഷണം എൻ.ഐ.എ.യെ ഏൽപിക്കണമെന്നും കേസിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകരെ രക്ഷിക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 25ന് ബി.ജെ.പി.സംസ്ഥാനവ്യാപകമായി ബഹുജനമാർച്ച് നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ജില്ലാ കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും ആണ് ബഹുജന മാർച്ച് സംഘടിപ്പിക്കുക.

പാലക്കാട് സഞ്ജിത്തിന്റെ കൊലപാതകത്തിൽ അന്വേഷണം സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണ്. പോപ്പുലർഫ്രണ്ട് ക്രിമിനലുകളെ രക്ഷപ്പെടുത്താനാണ് ആഭ്യന്തരവകുപ്പ് ശ്രമിക്കുന്നത്. സുധീർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SANJEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA