ന്യൂഡൽഹി: സംയുക്ത കിസാൻ മോർച്ചയുടെ അടിയന്തിര യോഗം നാളെ ചേരുമെന്ന് കർഷക നേതാവ് ഹർമീന്ദർ സിംഗ് ഖാദിയാൻ അറിയിച്ചു. നേരത്തെ നിശ്ചയിച്ച ഡിസം. 4ന്റെ യോഗത്തിന്റെ പുറമെയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |