തിരുവനന്തപുരം: ബി.ജെ.പി യുവമോർച്ച സംസ്ഥാന ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണൻ പ്രഖ്യാപിച്ചു. ഭാരവാഹികൾ: ജെ.ആർ. അനുരാജ്, ബി.എൽ. അജേഷ്, ഇ.പി. നന്ദകുമാർ, ഷൈൻ നെടിയിരിപ്പിൽ (വൈസ് പ്രസിഡന്റുമാർ), കെ. ഗണേഷ്, ദിനിൽ ദിനേശ് (ജനറൽ സെക്രട്ടറിമാർ), സി. കൃഷ്ണൻ, വി. മനു പ്രസാദ്, വി.എസ്. വിഷ്ണു, ജി.എസ്. ആശാനാഥ് (സെക്രട്ടറിമാർ), കെ. അനൂപ് (ട്രഷറർ), അഞ്ജു ജോസ്റ്റി (വനിതാ കൺവീനർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |