തിരുവനന്തപുരം: കേശവദാസപുരം ടി.സി 13 / 45 കുന്നുവിള വീട്ടിൽ മൈനിംഗ് ആൻഡ് ജയോളജി വകുപ്പ് മുൻ ഡയറക്ടറും കേരള മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ മുൻ മാനേജിംഗ് ഡയറക്ടറുമായിരുന്ന കെ.എം. ശിവദാസ് (84) നിര്യാതനായി. ഭാര്യ: സരളാദേവി. മക്കൾ: ബീന ശിവദാസ്, ഭാവ ശിവദാസ്. മരുമക്കൾ: ബൈജു.എം (മാതൃഭൂമി സീനിയർ ജനറൽ മാനേജർ.ഐ.ടി), സുനിത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |