ഗോഹട്ടി : സ്പോർട്സ് ജേണലിസ്റ്റ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ പുതിയ പ്രസിഡന്റായി മലയാളിയായ എ.വിനോദിനെ തിരഞ്ഞെടുത്തു.ദ ഹിന്ദു ദിനപത്രത്തിന്റെ സ്പോർട്സ് എഡിറ്ററാണ്. പ്രശാന്ത് കേനിയാണ് സെക്രട്ടറി.ഈ വർഷത്തെ എസ്.ജി.എഫ്.ഐ മെഡലിനായി സുനിൽ ഗാവസ്കറിനെയും സ്പോർട്സ് പേഴ്സൺ ഒഫ് ദ ഇയറായി നീരജ് ചോപ്രയെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |