ഗുവാഹത്തി: നിയമസഭ തിരഞ്ഞെടുപ്പിൽ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ പിൻവലിക്കണമെന്നതാണ് നാഷണൽ പീപ്പിൾസ് പാർട്ടിയുടെ പ്രധാന അജൻഡയെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ്.കെ.സഗ്മ. മണിപ്പൂരിൽ നടന്ന പാർട്ടി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളിൽ നിന്ന് ഞങ്ങൾക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. 30 സ്ഥാനർത്ഥികളുടെ നിർണയം പൂർത്തിയായി. പക്ഷെ, പേരുകൾ പുറത്തുവിട്ടിട്ടില്ല. സ്ഥിതി മാറുകയാണെങ്കിൽ, 40 - 45 സീറ്റുകളിൽ ഞങ്ങൾ മത്സരിച്ചേക്കാം.
Listen to the latest songs, only on JioSaavn.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |