SignIn
Kerala Kaumudi Online
Friday, 20 September 2024 7.31 PM IST

പി. വിജയലക്ഷ്മി നിര്യാതയായി

Increase Font Size Decrease Font Size Print Page
charamam

തിരുവനന്തപുരം : ആകാശവാണി മുൻ വാർത്താ അവതാരകൻ മുടവൻമുകൾ ശങ്കരൻപാറ ലെയ്ൻ ലക്ഷ്മീവരത്തിൽ (എസ്.പി.ആർ.എ.10-എ) എം. രാമചന്ദ്രന്റെ ഭാര്യ പി. വിജയലക്ഷ്മി (82, റിട്ട. ജോയിന്റ് രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി) നിര്യാതയായി. കരിപ്പൂര് പനങ്കുഴി കുടുംബാംഗമാണ്. മക്കൾ : ദീപ ഉദയകുമാർ, ജയദീപ് രാമചന്ദ്രൻ(ദുബായ്). മരുമക്കൾ : എസ്. ഉദയകുമാർ (എഫ്.എ.സി.ടി റിട്ട. ഉദ്യോഗസ്ഥൻ), മീരാജയദീപ്(ദുബായ്). സഹോദരങ്ങൾ : പി. സരസ്വതിഅമ്മ(റിട്ട. പ്രിൻസിപ്പൽ,യൂണിവേഴ്സിറ്റി കോളേജ്), ചന്ദ്രശേഖരൻനായർ,കമല കുമാരി(വത്സല), എ. രമേഷ് (മലയിൻകീഴ് ഗ്രാമപഞ്ചായത്ത് മുൻ അംഗം, സി.പി.എം മലയിൻകീഴ് ലോക്കൽ കമ്മിറ്റി അംഗം), പരേതനായ സുരേഷ്, ദിനേഷ് (എസ്.ഐ). സംസ്കാരം : ഇന്ന് ഉച്ചയ്ക്ക് 12 ന് ശാന്തികവാടത്തിൽ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CHARAMAM VIJAYALEKSHMI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.