പാലോട്:പി.കെ.പി.എ പ്രവാസി മിത്രയുടെ വാർഷികാഘോഷ പരിപാടികൾക്ക് സമാപനമായി. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധയിനം മത്സരങ്ങളിൽ വിജയികളായവർക്കുള്ള മൊമന്റൊയും സർട്ടിഫിക്കറ്റുകളും ജില്ലാ പ്രസിഡന്റ് സലിം അഞ്ചൽ, ജോയിന്റ്സെക്രട്ടറി ഭാസുരാംഗി,ഷൈമ,നിസാം,നാദിർഷ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |