തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാഗർകോവിൽ - കോട്ടയം, കൊല്ലം - തിരുവനന്തപുരം, കോട്ടയം - കൊല്ലം, തിരുവനന്തപുരം - നാഗർകോവിൽ തുടങ്ങിയ എക്സ്പ്രസ് ട്രെയിനുകൾ ഇന്നു മുതൽ 27വരെ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |