തിരുവനന്തപുരം: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഇൻഫെക്ഷൻ കൺട്രോൾ ടീമിന്റെ നിർദ്ദേശപ്രകാരം നിയന്ത്രണം ഏർപ്പെടുത്തി. ലൈബ്രറിയുടെ പ്രവർത്തനസമയം 24 മുതൽ രാവിലെ എട്ട് മുതൽ വൈകിട്ട് ഏഴ് വരെയാക്കി. ലൈബ്രറി അംഗത്വവിതരണം രണ്ടാഴ്ചത്തേക്ക് താത്കാലികമായി നിറുത്തിവച്ചു.
രണ്ട് വാക്സിനെടുത്തവർക്ക് മാത്രമായിരിക്കും ലൈബ്രറിയിൽ പ്രവേശനം. ലൈബ്രറി വളപ്പിൽ കൂട്ടംകൂടാൻ പാടില്ല. സർക്കുലേഷൻ കൗണ്ടറുകൾ, അഡ്മിഷൻ കൗണ്ടറുകൾ, റഫറൻസ്, പത്രം വായന മുറി എന്നിവിടങ്ങളിൽ വായനക്കാർ സാമൂഹിക അകലം പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |