കറാച്ചി: മുൻപാക് നായകൻ ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ പാകിസ്ഥാൻ സൂപ്പർ ലീഗ് തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ലീഗിൽ ക്വെറ്റ ഗ്ലാഡിയേഴ്സിന്റെ താരമായ അഫ്രീദിക്ക് ആദ്യ മത്സരങ്ഹൾ നഷ്ടമാകും. വീട്ടിൽ ക്വാറന്റൈനിലാണ് 41കാരനായ അഫ്രീദി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |