പനാജി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിഷ ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് ജംഷഡ്പൂർ എഫ്.സി പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി.49-ാം മിനിട്ടിൽ ഡാനിയേൽ ചുക്വുവാണ് ജംഷഡ്പൂരിന്റെ വിജയഗോൾ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |