SignIn
Kerala Kaumudi Online
Friday, 20 September 2024 2.27 AM IST

വെള്ളമടിച്ച് വണ്ടിയോടിച്ച കാംബ്ളിയെ അറസ്റ്റ് ചെയ്തുവിട്ടു

Increase Font Size Decrease Font Size Print Page
kambli

മുംബയ് : മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ പൊലീസ് ജാമ്യത്തിൽ വിട്ടു. കാംബ്ലി ഓടിച്ച കാർ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കോച്ചുമായ രമേഷ് പൊവാറിന്റെ ഭാര്യ തേജസ്വിനി പവാർ ഓടിച്ച കാറിൽ ചെന്നിടിക്കുകയായിരുന്നു. സംഭവത്തിനു ശേഷം കാംബ്ലിയെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയും മെഡിക്കൽ പരിശോധനയ്ക്കു വിധേയനാക്കുകയും ചെയ്തു.

1991 നും 2000നും ഇടയിൽ ഇന്ത്യയ്ക്കായി 17 ടെസ്റ്റ് മത്സരങ്ങളും 104 ഏകദിനവും കളിച്ച താരമാണു വിനോദ് കാംബ്ലി. 2000 ൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു അവസാനത്തെ രാജ്യാന്തര മത്സരം കളിച്ചത്. 1992, 1996 ഏകദിന ലോകകപ്പുകളിൽ ടീം ഇന്ത്യയുടെ ഭാഗമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, KAMBLI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.