SignIn
Kerala Kaumudi Online
Wednesday, 25 September 2024 11.06 PM IST

കെ റെയിലിനെതിരെ ബി.ജെ.പി പദയാത്ര

Increase Font Size Decrease Font Size Print Page
krail

കോട്ടയം: കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻലാൽ നയിക്കുന്ന പദയാത്ര 25, 26, 27 തീയതികളിൽ നടക്കും. പദ്ധതി കേരളത്തിലെ ജനങ്ങൾക്ക് ഒരു രീതിയിലും പ്രയോജനകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. 25 ന് രാവിലെ 9ന് മടപ്പള്ളി മാമ്മൂട്ടിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും . കെ റെയിൽ മൂലം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലൂടെയാണ് പദയാത്ര. 27ന് മുളക്കുളത്തു സമാപിക്കും. ജനറൽ കൺവീനർ ബി .രാധാകൃഷ്ണ മേനോൻ, ലിജിൻ ലാൽ, ജില്ലാ ജനറൽ സെക്രട്ടറി എസ്.രതീഷ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു .

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, KRAIL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.