SignIn
Kerala Kaumudi Online
Thursday, 19 September 2024 12.35 AM IST

സമസ്തകേരള സാഹിത്യ പരിഷത്ത് പുരസ്കാരം 30ന് സമർപ്പിക്കും

Increase Font Size Decrease Font Size Print Page
sethu

കൊച്ചി: സമസ്തകേരള സാഹിത്യ പരിഷത്തിന്റെ സമഗ്ര സംഭാവനാ പുരസ്കാരങ്ങൾ മാർച്ച് 30ന് പരിഷത്ത് ബിൽഡിംഗിലെ ജി. ആഡിറ്റോറിയത്തിൽ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും.

2019ലെ പുരസ്കാരം സേതുവിനും 2020ലെ പുരസ്കാരം എൻ.എസ്.മാധവനുമാണ്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കൊവിഡ് മൂലമുണ്ടായ രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം പ്രസിഡന്റ് സി.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഞായറാഴ്ച ചേർന്ന നിർവാഹക സമിതി യോഗത്തിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. കെ.എൽ.മോഹനവർമ്മ, ശ്രീമൂലനഗരം മോഹൻ, അമ്പലപ്പുഴ ഗോപകുമാർ, പി.ജയചന്ദ്രൻ, ആർ.കെ.ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AWARD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.