തൃപ്രയാർ: മുൻ എം.എൽ.എ ഗീതഗോപിയെ സംസ്ഥാന ഭവനനിർമ്മാണ ബോർഡ് അംഗമായി സർക്കാർ നാമനിർദ്ദേശം ചെയ്തു. സി.പി.ഐയുടെ പ്രതിനിധിയാണ്. നാട്ടിക നിയോജക മണ്ഡലത്തിൽ കഴിഞ്ഞ പത്ത് വർഷം എം.എൽ.എയും, ഗുരുവായൂർ നഗരസഭാ മുൻ ചെയർപേഴ്സൺ, ഡെപ്യൂട്ടി ചെയർപേഴ്സൺ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |