SignIn
Kerala Kaumudi Online
Friday, 20 September 2024 7.59 PM IST

രേഖകളില്ലാത്ത 1.45 കോടി പിടിച്ചു

Increase Font Size Decrease Font Size Print Page
sttrdy

പെരിന്തൽമണ്ണ: കാറിൽ കടത്തിയ 1.45 കോടി രൂപയുമായി രണ്ടുപേർ അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ തൊടിയൂർ തഴവ കൊല്ല വീട്ടിൽ അനീഷ്(41), പുതിയകാവ് തട്ടാരത്ത് തെക്കേതിൽ ഷാജുദ്ദീൻ (43) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഒന്നരയോടെ രഹസ്യവിവരത്തെ തുടർന്ന് താഴെക്കോട് പൂളമില്ല് പടിയിൽ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടിച്ചത്. രേഖകൾ ഇല്ലാത്തതിനാൽ പണവും വാഹനവും കസ്റ്റഡിയിലെടുത്തു. കാറിന്റെ ഡ്രൈവർ സീറ്റിന്റെ അടിഭാഗത്ത് രഹസ്യ അറയുണ്ടാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. 500 രൂപയുടെ നോട്ടുകളായിരുന്നു എല്ലാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.