SignIn
Kerala Kaumudi Online
Thursday, 19 September 2024 1.31 AM IST

കല്യാൺ ജൂവലേഴ്‌സിൽ സമ്മർ ബൊനാൻസ ഓഫർ

Increase Font Size Decrease Font Size Print Page
df

കൊച്ചി: വിഷു, ഈസ്​റ്റർ, റമദാൻ, വിവാഹ സീണൺ എന്നിവയുടെ ആരംഭത്തിൽ കല്യാൺ ജുവലേഴ്‌സ് പ്രത്യേക സമ്മർ ബൊനാൻസ ഓഫർ പ്രഖ്യാപിച്ചു. ഈ ഉത്സവകാലത്ത് സ്വർണം, ഡയമണ്ട്, അൺകട്ട്, പ്രഷ്യസ് സ്​റ്റോൺ ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് പരമാവധി മൂല്യം ലഭ്യമാക്കുന്നതാണ് ഈ ഓഫർ.

ആഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലി മൂന്നു ശതമാനം മുതലായിരിക്കും. ഡയമണ്ട്, അൺകട്ട്, പ്രഷ്യസ് സ്​റ്റോൺ വിഭാഗത്തിലെ സ്​റ്റഡഡ് ആഭരണങ്ങൾ വാങ്ങുമ്പോൾ കല്ലിന്റെ വിലയിൽ 20 ശതമാനം വരെ ഇളവ് നല്കും. ഈ രണ്ട് മെഗാ ഡിസ്‌ക്കൗണ്ട് ഓഫറുകൾക്ക് പുറമെ, ഈ ഷോപ്പിംഗ് സീസണിലെ 300 ഭാഗ്യ വിജയികൾക്ക് സ്‌പെഷ്യൽ എഡിഷൻ സ്വർണനാണയങ്ങൾ സമ്മാനമായി നൽകും. മേയ് 30വരെയാണ് ഓഫറിന്റെ കാലാവധി. കൂടുതൽ വിവരങ്ങൾക്ക്: www.kalyanjewellers.net .

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.