മുംബയ്: രാജ്യത്തുടനീളം ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (ബി.പി.സി.എൽ) കൈകോർത്ത് വാഹന നിർമാതാക്കളായ എം.ജി മോട്ടോർ ഇന്ത്യ. ബി.പി.സി.എല്ലുമായുള്ള പങ്കാളിത്തം ഇലക്ട്രിക് വാഹന വിപണിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് വാഹന നിർമാതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |