തിരുവനന്തപുരം: റംസാൻ ദിനമായ മേയ് രണ്ടിന് ട്രെയിൻ ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് പ്രവർത്തിക്കുകയെന്ന് റെയിൽവേ അറിയിച്ചു.
പൂരംനാളിൽ പൂങ്കുന്നത്ത് സ്റ്റോപ്പ്
തിരുവനന്തപുരം:തൃശ്ശൂർ പൂരം പരിഗണിച്ച് മേയ് 10,11 തീയതികളിൽ പരശുറാം,പാലരുവി,കണ്ണൂർ ഇന്റർസിറ്റി, എക്സിക്യൂട്ടീവ് ട്രെയിനുകൾക്ക് പൂങ്കുന്നത്ത് സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |