കൊളംബോ : സാമ്പത്തിക പ്രതിസന്ധിയുടെയും കലാപങ്ങളുടെയും പശ്ചാത്തലത്തിൽ രണ്ടാഴ്ച മുമ്പ് ശ്രീലങ്കയിൽ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ പിൻവലിച്ചു. മേയ് 6 അർദ്ധ രാത്രി മുതലാണ് പ്രസിഡന്റ് ഗോതബയ രാജപക്സ രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത്. അടിയന്തരാവസ്ഥ നീക്കിയ നടപടി ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. അതേ സമയം, ഇന്ത്യയിൽ നിന്ന് 40,000 മെട്രിക് ടൺ ഡീസൽ ഇന്നലെ കൊളംബോയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ സീക്രട്ട് ഓപ്പറേഷനിൽ പേജറുകളും വോക്കിടോക്കികളും പൊട്ടിത്തെറിച്ച് ഉണ്ടായ ആക്രമണത്തെ കുറിച്ച് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ മുൻ
വിജയവാഡ: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡു നിർമ്മിക്കാൻ ജഗൻമോഹൻ റെഡ്ഡി സർക്കാരിന്റെ കാലത്ത് മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന മുഖ്യമന്ത്രി ചന്ദ്രബാബു
ന്യൂഡൽഹി: ജമ്മു കാശ്മീരിൽ കേന്ദ്ര സർക്കാരിന്റെ പരിഷ്കാരങ്ങളിലൂടെ അഞ്ചു വർഷത്തിനുള്ളിൽ ഏറെ മാറ്റങ്ങളുണ്ടായെന്നും ചില രാഷ്ട്രീയ കുടുംബങ്ങൾ പഴയ ദുരിതകാലത്തേക്ക്
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.