തിരുവനന്തപുരം:എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ഒഫ് റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ നടത്തി.സ്വാമി അശ്വതി തിരുനാൾ ഉദ്ഘാടനം ചെയ്തു. ധർണയിൽ എസ്.എസ്.ജയകുമാർ ഇടയ്ക്ക കൊട്ടി. അഡ്വ.പരണിയം ജയകുമാർ, ജനറൽ സെക്രട്ടറി പി.ജയദേവൻ, ഡോ.സോണിയ മൽഹർ, ഭാരതീയം ട്രസ്റ്റ് ചെയർമാൻ കരമന ജയൻ, വൈസ് പ്രസിഡന്റ് നദീറ സുരേഷ്, ഡോ.ജയദേവൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |