SignIn
Kerala Kaumudi Online
Wednesday, 25 September 2024 9.38 PM IST

ലൈഫ് ഭവന പദ്ധതിയുടെ താക്കോൽ ദാനം

Increase Font Size Decrease Font Size Print Page
h0me
അഴിയൂർ പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ പൂർത്തികരിച്ച വീടുകളുടെ താക്കോൽ ദാനം പ്രസിഡൻ്റ് ആയിഷ ഉമ്മർ നിർവ്വഹിക്കുന്നു

വടകര: അഴിയൂർ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകൾ കൈമാറി. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ലൈഫ് ഭവനം പൂർത്തീകരിച്ച രണ്ട് വീടുകളുടെ താക്കോൽദാനം പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവഹിച്ചു. വാർഡ് എട്ടിലെ ലൈഫ് ഗുണഭോക്താക്കളായ പ്രേമി സോമനാഥൻ, ഷിജിന എന്നിവരുടെ വീടുകളാണ് പൂർത്തീകരിച്ച് നൽകിയത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അരുൺകുമാർ.ഇ, അസിസ്റ്റന്റ് സെക്രട്ടറി ജ്യോതിഷ്.പി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, വാർഡ് മെമ്പർമാരായ സജീവൻ സി.എം, സീനത്ത് ബഷീർ, വി.ഇ.ഒ ഭജീഷ് എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE, HOUSE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.