സ്പ്ലിറ്റ്: നേഷൻസ് ലീഗിൽ ലോക ചാമ്പ്യൻമാരായ ഫ്രാൻസും റണ്ണറപ്പുകളായ ക്രൊയേഷ്യയും തമ്മിലുള്ള പോരാട്ടം 1-1ന് സമനിലയിൽ അവസാനിച്ചു.ഗ്രൂപ്പ് എയിലെ മത്സരത്തിൽ റാബിയോട്ട് 52 -ാം മിനിട്ടിൽ നേടിയ ഗോളിൽ ജയമുറപ്പിച്ച ഫ്രാൻസിനെ 82-ാം മിനിട്ടിൽകിട്ടയ പെനാൽറ്റി ഗോളാക്കിയ ക്രെമറിച്ചിലൂടെ ക്രൊയേഷ്യ സമനിലയിൽ പിടിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |