പാലക്കാട്: അയൽവാസിയായ വീട്ടമ്മയുടെ കുളിമുറിയിൽ ഒളികാമറ വച്ച സംഭവത്തിൽ കൊടുമ്പ് അമ്പലപ്പാറ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ (30) തമിഴ്നാട്ടിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാത്രി ഏഴ് മണിയോടെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഫോൺ കോൾ രേഖകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ തമിഴ്നാട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. ഒമ്പത് മണിയോടു കൂടി പ്രതിയെ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിഷൽ എത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |