SignIn
Kerala Kaumudi Online
Thursday, 19 September 2024 7.24 PM IST

'ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, പുഞ്ചിരിയോടെ നേരിടുന്ന പ്രിയപ്പെട്ടവൾ' വിവാഹ വാർഷിക ദിനത്തിൽ മന്ത്രി റിയാസ്‌

Increase Font Size Decrease Font Size Print Page
riyas

ഇന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെയും വീണയുടെയും വിവാഹ വാർഷികമാണ്. വിശേഷ ദിവസം പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മന്ത്രി. ചെറിയൊരു കുറിപ്പിനൊപ്പമാണ് അദ്ദേഹം പ്രിയപ്പെട്ടവളുടെ ചിത്രം പങ്കുവച്ചിരിക്കന്നത്.

"ഇന്ന് വിവാഹ വാർഷികം…അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ."- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്

riyas

2020 ജൂൺ 15നായിരുന്നു മുഹമ്മദ് റിയാസിന്റെയും വീണയുടെയും വിവാഹം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിലാണ് റിയാസ് വീണയെ ജീവിതസഖിയാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MUHAMMED RIYAS, WEDDING ANNIVERSARY, VEENA, FB POST, CM PINARAYI VIJAYAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.