ശ്രീനഗർ: ജമ്മു-കാശ്മീരിലെ കുൽഗാം ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്കറെ ഇ ത്വയ്ബ ഭീകരർ കൊല്ലപ്പെട്ടു. മിർ ബസാറിലെ നവപോരയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേന വളഞ്ഞതോടെ ഭീകരർ നടത്തിയ വെടിവയ്പ് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |