മ്യൂണിക്ക് : ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുൽ സ്പോർട്സ് ഹെർണിയ രോഗത്തിന് ജർമ്മനിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശസ്ത്രക്രിയ വിജയമാണെന്നും ആരോഗ്യം വീണ്ടെടുക്കുന്നുവെന്നും രാഹുൽ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |