SignIn
Kerala Kaumudi Online
Friday, 20 September 2024 4.20 AM IST

സിനിമാതാരങ്ങളും വ്യവസായികളും ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾക്ക് മാത്രമല്ല. ഇവർക്കും കിട്ടും ഗോൾഡൻ വിസ; പ്രഖ്യാപനവുമായി ദുബായ് കിരീടാവകാശി

Increase Font Size Decrease Font Size Print Page
kk

ദുബായ് : മികച്ച വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസയും സ്കോളർഷിപ്പും പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശി ഷെയ്‌ഖ് ഹാംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം. ഏറ്റവും മികച്ച എമിറാത്തി ഗ്രേഡ് 12 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുകയെന്ന് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാൻ കൂടിയായ ഷെയ്‌ഖ് ഹാംദാൻ അറിയിച്ചു.

മികവു പുലർത്തുന്ന പ്രവാസികളുടെ മക്കൾക്കും അവരുടെ കുടുംബത്തിനും 10 വർഷത്തെ ഗോൾഡൻ വിസ അനുവദിക്കും,​ 50 ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് കാഷ് പ്രൈസും നൽകും. കഴിഞ്ഞ വർഷം മുതൽ 12-ാം ക്ലാസിൽ മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസ നൽകിവരുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, GULF, GULF NEWS, GULF, DUBAI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.