SignIn
Kerala Kaumudi Online
Thursday, 19 September 2024 5.51 PM IST

ഗഗൻയാൻ അടുത്ത വർഷം

Increase Font Size Decrease Font Size Print Page

മൊറാദാബാദ് : ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ തയ്യാറെടുപ്പുകൾ പൂർത്തിയായെന്നും അടുത്ത വർഷം ബഹിരാകാശത്തേയ്ക്ക് പോകാൻ സജ്ജമാണെന്നും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. മിഷന്റെ ട്രയലുകൾ ഈ വർഷം അവസാനം ഉണ്ടാകും. ഇതോടെ മനുഷ്യ ബഹിരാകാശ ദൗത്യം നിർവഹിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. 2022 അവസാനത്തോടെ നടക്കേണ്ടിയിരുന്ന മിഷൻ കൊവിഡ് മഹാമാരിയെ തുടർന്ന് നീട്ടി വയ്ക്കുകയായിരുന്നു. ഐ.എസ്.ആർ.ഒയുടെ ഈ ദൗത്യം രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക പുരോഗതിക്ക് ഒരു മുതൽക്കൂട്ടായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, GAGANYAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.