പാരിപ്പള്ളി: കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പാരിപ്പള്ളി കളത്തറ വീട്ടിൽ എസ്. പ്രശോഭൻ (67, കെ.എസ്.ആർ.ടി.സി റിട്ട. ഇൻസ്പെക്ടർ) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം പാരിപ്പള്ളി ഈസ്റ്റ് ശാഖാ പ്രസിഡന്റായിരുന്നു. ഭാര്യ: സവിത റായ്. മക്കൾ: പി.എസ്. പ്രസീത, പി.എസ്. പ്രസീന. മരുമക്കൾ: എസ്.ആർ. ബിജേഷ്, ടി. പ്രേംകുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |