ബാങ്കോക്ക്: തായ്ലൻഡിൽ നടന്ന പ്രീസീസൺ സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് ലിവർപൂളിനെ കീഴടക്കി. പുതിയി പരിശീലകൻ എറിക് ടെൻ ഹാഗിന് കീഴിൽ വിജയത്തോടെ തുടങ്ങാൻ യുണൈറ്റഡിനായി. സാഞ്ചോ, ഫ്രെഡ്, മാർട്ടിയാൽ, പെല്ലിസ്ട്രി എന്നിവർ യുണൈറ്റഡിനായി ലക്ഷ്യം കണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |