SignIn
Kerala Kaumudi Online
Thursday, 19 September 2024 10.25 AM IST

ഐസി‌എസ്‌ഇ പ്‌ളസ് ടു ഫലം പ്രഖ്യാപിച്ചു; 99 ശതമാനത്തിലേറെ വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി

Increase Font Size Decrease Font Size Print Page
icse

ന്യൂഡൽഹി: ഐസിഎസ്‌ഇ പ്ളസ്‌ടു ഫലം പ്രഖ്യാപിച്ചു. ഐസിഎസ്‌ഇ രണ്ടാം സെമസ്‌റ്റർ ഫലമറിയാൻ cisce.org, results.cisce.org. എന്നീ സൈറ്റുകളിലൂടെ സാധിക്കും. 99.38 ശതമാനമാണ് വിജയികൾ. കൊവിഡ് സാഹചര്യത്തെ തുടർന്നാണ് രണ്ട് സെമസ്‌റ്ററുകളായി 2021-22 അദ്ധ്യയനം നടത്തിയത്. ആദ്യ സെമസ്‌റ്റർ ഫലം ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു.

എസ്എംഎസ് വഴി ഫലം ലഭിക്കാൻ ഐഎസ്‌സി സ്പേസ് യുണീക്‌ഐഡി രേഖപ്പെടുത്തി 09248082883 എന്ന നമ്പരിൽ മെസേജ് അയച്ചാൽ ഓരോ വിഷയത്തിന്റെയും മാർക്കറിയാം. തിരുവനന്തപുരം ക്രൈസ്‌റ്റ് നഗർ സ്‌കൂളിലെ ശിവാനി.എസ് പ്രഭു, ആദീഷ് ജോസഫ് എന്നിവ‌ർ മെറിറ്റ് പൊസിഷനിൽ രണ്ടാമതെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, ICSE EXAM, PLUSE TWO, RESULT ANNOUNCED
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.