SignIn
Kerala Kaumudi Online
Friday, 20 September 2024 2.33 AM IST

അടൂർ എൻ. സുകുമാരൻ

Increase Font Size Decrease Font Size Print Page
suku
അടൂർ എൻ. സുകുമാരൻ

അടൂർ : എസ്. എൻ. ഡി. പി. യോഗം അടൂർ യൂണിയൻ മുൻ സെക്രട്ടറിയും എസ്. എൻ.ട്രസ്റ്റ് ബോർഡ് മെമ്പറും ശ്രീനാരായണ കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റും എസ്. എൻ. ഡി. പി യോഗം മുൻ ഡയറക്ടർ ബോർഡ് മെമ്പറുമായ കിളിവയൽ ശ്രീനാരായണീ മന്ദിരത്തിൽ അടൂർ എൻ. സുകുമാരൻ (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ. ഡോ. പ്രീത സുകുമാരൻ. അടൂരിലെ സാമുദായിക സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു. അമ്മാവനും അന്തരിച്ച മുൻ ദേവസ്വം ബോർഡ് മെമ്പറും എസ്. എൻ. ഡി. പി യോഗം വൈസ് പ്രസിഡന്റുമായിരുന്ന അടൂർ എൻ. കുഞ്ഞുരാമന്റെ പാത പിന്തുടർന്നാണ് എസ്. എൻ. ഡി. പി യോഗ പ്രവർത്തന രംഗത്ത് കർമ്മനിരതനായത്. 316-ാം നമ്പർ ശാഖായോഗാംഗവും ശാഖയുടെ രക്ഷാധികാരിയുമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OBIT, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.