SignIn
Kerala Kaumudi Online
Thursday, 19 September 2024 2.09 PM IST

പ്രായപൂ‌ർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു, പോക്സോ കേസിൽ വൈദികൻ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page

arrest

​​കൊച്ചി: പ്രായപൂ‌ർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. എടമ്പാടം പള്ളിയിലെ വൈദികൻ ജോസഫ് കൊടിയനാണ് (63) അറസ്റ്റിലായത്. പറവൂർ ചേന്ദമംഗലം സ്വദേശിയാണ് ജോസഫ് കൊടിയൻ. ഇയാൾക്കെതിരെ പോക്സോ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, ARREST, POCSO, KERALA, PRIEST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.