പുതുശേരി: അഹല്യ ക്യാമ്പസ് ചിൽഡ്രൻസ് ഹോമിലെ എസ്.ഒ.എസ് ഹോം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു.
എ. പ്രഭാകരൻ എം.എൽ.എ, എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബു, ജില്ലാ മെഡിക്കൽ ഓഫീസർ കെ. പി. റീത്ത, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ ടി.വി. റോഷ്, എം.വി. മോഹനൻ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ എസ്. ശുഭ, എം.വി. പ്രഭ, അഹല്യ ആയുർവേദ പ്രിൻസിപ്പൽ ഡോ. ഷേബ സുനിൽ, അഹല്യ അക്കാഡമിക് വൈസ് പ്രസിഡന്റ് ഇ.പി. രജിതൻ എന്നിവർ സംസാരിച്ചു.
അഹല്യ ക്യാമ്പസ് ചിൽഡ്രൻസ് ഹോമിലെ എസ്.ഒ.എസ് ഹോം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |