കോട്ടയം: കേരളത്തിലെ എല്ലാ ഓക്സിജൻ ഷോറൂമുകളിലും വമ്പിച്ച ഓണം വില്പനയ്ക്ക് തുടക്കമായി. എച്ച്. ഡി സ്മാർട്ട് എൽ. ഇ. ഡി ടിവികൾ ഇപ്പോൾ 6990 രൂപ മുതലും ഐ ഫാൽക്കൻ 4കെ ടിവി 22990 രൂപമുതലും ഇന്റർനാഷണൽ ബ്രാൻഡ് ആയ ഹൈസെൻസ് ക്യു എൽ ഇ ഡി ടിവി ഇപ്പോൾ 48990 രൂപയ്ക്ക്ക്കും സ്വന്തമാക്കാം. കൂടാതെ എൽ. ജി ടി വി വാങ്ങുമ്പോൾ ലക്കി
ഡ്രോയിലൂടെ നിരവധി സമ്മാനങ്ങൾ നേടാം. കൂടാതെ മറ്റു ടിവികൾ വാങ്ങുമ്പോൾ 10000 രൂപ വരെ വിലയുള്ള ഗിഫ്റ്റ് വൗച്ചറുകൾ നേടാം.
റഫ്രിജറേറ്ററുകൾ 9990 രൂപ, ഡബിൾ ഡോർ റഫ്രിജറേറ്ററുകൾ 16490 രൂപ, പ്രീമിയം സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററുകൾക്ക് 38990 രൂപ എന്നിങ്ങനെ ലഭിക്കും. മറ്റു എൽ ജി, സാംസംഗ്, റഫ്രിജേറേറ്ററുകൾ 1100 രൂപാ മുതൽ ഇ. എം. ഐ സൗകര്യം ഉണ്ടായിരിക്കും. മറ്റെല്ലാ റഫ്രിജറേറ്ററുകൾക്കൊപ്പവും 10000 രൂപ വരെ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി നേടാം.
6990 രൂപാ മുതൽ സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകൾ, ടോപ് ലോഡ് വാഷിംഗ് മെഷീൻ11990 രൂപ, ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ 16990 രൂപ. മറ്റു പ്രീമിയം വാഷിംഗ് മെഷീനുകൾ 1666 രൂപമുതൽ ഇ. എം. ഐ സൗകര്യത്തിൽ
വാങ്ങാം. കൂടാതെ മറ്റെല്ലാ വാഷിംഗ് മെഷീനോടൊപ്പം 10000 രൂപാ വരെ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകൾ സ്വന്തമാക്കാം.
സ്മാർട്ട്ഫോണുകൾ കില്ലർ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഐഫോൺ
12, 128 ജിബി ക്ക് ഓൺലൈൻ വിലയെക്കാൾ കുറഞ്ഞ വിലയായ 58990 രൂപയ്ക്ക്
സ്വന്തമാക്കാം. മറ്റു സ്മാർട്ട് ഫോണുകൾക്ക് ഇത്തവണ ഓഫർ പെരുമഴ തന്നെയാണ്. 8997 രൂപാ വരെ വിലമതിക്കുന്ന ഉറപ്പായ ആക്സസറിസ് വിവിധ ഫോണുകളുടെ വിലകളുടെ അടിസ്ഥാനത്തിൽ സമ്മാനമായി ലഭിക്കുന്നു. ലാപ്ടോപ്പുകൾക്കും ഇത്തവണ അവിശ്വസനീയ ഓഫറുകളാണ്. 10000 രൂപ വരെയുള്ള ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി ലഭിക്കും.
എല്ലാ എ. സികളോടൊപ്പവും 3000 രൂപ വിലമതിക്കുന്ന സ്റ്റെബിലൈസർ സൗജന്യം. 3 ജാർ മിക്സർ ഗ്രൈൻഡർ 1590 രൂപയ്ക്കും പീജിൺ ചിമ്മിനിക്കും സ്റ്റോവിനും കോംബോ ഓഫർ 8990 രൂപ. ടവർ സ്പീക്കർ 2999 രൂപ മുതലും ലഭിക്കും. മറ്റു ഹോം തിയേറ്ററുകൾക്ക് 50 ശതമാനം വരെ വിലക്കുറവ്.
ഐ 3 ബ്രാൻഡഡ് ഡെസ്ക്ടോപ്പുകൾ 16999 രൂപയ്ക്കും ഒപ്പം 3500 രൂപയുടെ യു. പി. എസും സൗജന്യമായി നേടാം.
വിവിധ ഫിനാൻസ് കമ്പനികളുടെ പലിശ രഹിത വായ്പാ സൗകര്യവും ഉണ്ടായിരിക്കും. രൊക്കം പണം നൽകാതെ ഇപ്പോൾ സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, റഫ്രിജറേറ്റർ, എൽ ഇ ഡി ടിവി, വാഷിംഗ് മെഷീൻ എന്നിവ വാങ്ങാൻ ഓക്സിജൻ എക്സ്ട്രാ
ഫിനാൻസ് ഓഫറിലൂടെ നൽകുന്നു. മികച്ച ടെക്നിഷ്യൻസിന്റെ സേവനം എല്ലാ ഓക്സിജൻ സ്റ്റോറിലും ലഭ്യമാണ്.
ഫോൺ: 9020100100.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |