SignIn
Kerala Kaumudi Online
Friday, 26 April 2024 1.39 PM IST

പി.എസ്.സി വിളിച്ചു 43 തസ്‌തിക

ee

പ​ബ്ളി​ക്ക് ​ സ​ർ​വീ​സ് ​ക​മ്മി​ഷ​ൻ ​ 43​ ​ത​സ്‌​തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​പ​ർ​ച്ചേ​സ് ​അ​സി​സ്റ്റ​ന്റ്,​ ​റ​ഫ്രി​ജ​റേ​ഷ​ൻ​ ​മെ​ക്കാ​നി​ക്ക്,​ ​ഫി​ലിം​ ​ഡെ​വ​ല​പ്പ്മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ.​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​എ​ന്റ​ർ​പ്രൈ​സ​സ് ​ലി​മി​റ്റ​ഡി​ൽ​ ​ഓ​വ​ർ​സി​യ​ർ​ ​ഗ്രേ​ഡ് ​-2,​ ​എ​ൻ​ജി​നി​യ​റിം​ഗ് ​അ​സി​സ്റ്റ​ന്റ്,​ ​വ​ന​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​ഫീ​ൽ​ഡ് ​ഓ​ഫീ​സ​ർ,​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ല​ക്‌​ച​ർ​ ​ഇ​ൻ​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്​സ് ​എ​ൻ​ജി​നി​യ​റിം​ഗ് സി​വി​ൽ​ ​സ​പ്ളൈ​സ് ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​ജൂ​നി​യ​ർ​ ​മാ​നേ​ജ​ർ,​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ത​യ്യ​ൽ​ ​ടീ​ച്ച​ർ എന്നീ ഒഴി​വുകളുണ്ട്.

നി​യ​മ​സ​ഭാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​റി​പ്പോ​ർ​ട്ട​ർ​ ​ഗ്രേ​ഡ് ​-2​ ​ത​മി​ഴ്,​ ​വി​വ​ര​ ​പൊ​തു​ജ​ന​ ​സ​മ്പ​ർ​ക്ക​ ​ വ​കു​പ്പി​ൽ​ ​ട്രാ​ൻ​സ്‌​ലേ​റ്റ​ർ​ ​ (​മ​ല​യാ​ളം​),​ ​നി​യ​മ​സ​ഭാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​കാ​റ്റ​ലോ​ഗ് ​അ​സി​സ്റ്റ​ന്റ്,​ ​ഹോ​മി​യോ​പ്പ​തി​ക്ക് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ ല​ബോ​റ​ട്ട​റി​ ടെ​ക്‌​നീ​ഷ്യ​ൻ​ ​ഗ്രേ​ഡ്-2,​ ​ഡ്ര​ഗ്‌​സ് ​ ക​ൺ​ട്രോ​ൾ​ ​വ​കു​പ്പി​ൽ​ ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ്,​ ​മ​ല​ബാ​ർ​ ​സി​മ​ന്റ്‌​സി​ൽ​ ​ഡ്ര​സ​ർ,​ ​ന​ഴ്സിം​ഗ് ​അ​സി​സ്റ്റ​ന്റ് ​ഗ്രേ​ഡ് ​-1,​ ​ഇ​ൻ​ഷു​റ​ൻ​സ് ​ മെ​ഡി​ക്ക​ൽ​ ​ സ​ർ​വീ​സി​ൽ​ ​ ല​ബോ​റ​ട്ട​റി​ ​ടെ​ക്‌​നീ​ഷ്യ​ൻ​ ​ഗ്രേ​ഡ്-2,​ ​കാ​ർ​ഷി​ക​ ​വി​ക​സ​ന​ ​ക​ർ​ഷ​ക​ക്ഷേ​മ​ ​വ​കു​പ്പി​ൽ​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​എന്നീ ​ 18​ ​ത​സ്‌​തി​ക​ക​ളി​ൽ​ ​ജ​ന​റ​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റാ​ണ് ​ന​ട​ക്കു​ന്ന​ത്.
പ്ര​ധാ​ന​ ​ത​സ്‌​തി​ക​ക​ൾ​ ​താ​ഴെ.​ ​മ​റ്റു​ ​ത​സ്‌​തി​ക​ളി​ലെ​ ​വി​ജ്ഞാ​പ​ന​വും​ ​ ​വി​ശ​ദ​വി​വ​ര​ങ്ങ​ളും​ ​പി.​എ​സ്.​സി​ ​വെ​ബ്‌​സൈ​റ്റി​ൽ.
ജ​ന​റ​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ്
കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​:​ 306​/2022
സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സം
ല​ക്‌​ച​റ​ർ​ ​ഇ​ൻ​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​എ​ൻ​ജി​നി​യ​റിം​ഗ്
ശ​മ്പ​ളം​:​ ​എ.​ഐ.​സി.​ടി​ ​ഇ​ ​സ്‌​കെ​യി​ൽ,​ ​ഒ​ഴി​വു​ക​ൾ​:​ 2,​ ​യോ​ഗ്യ​ത​:​ ​ഒ​രു​ ​അം​ഗീ​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നി​ന്ന് ​റെ​ഗു​ല​ർ​ ​പ​ഠ​ന​ത്തി​നു​ശേ​ഷം​ ​എ​ൻ​ജി​നി​യ​റിം​ഗി​ലോ,​ ​ടെ​ക്‌​നോ​ള​ജി​യി​ലോ​ ​നേ​ടി​യ​ ​ഒ​ന്നാം​ ​ക്ളാ​സ് ​ബാ​ച്ചി​ലേ​ഴ്സ് ​ബി​രു​ദം.​ ​പ്രാ​യം​ 20​-39.​ 02.01.1983​-01.01.2002​ ​നും​ ​ഇ​ട​യി​ൽ​ ​ജ​നി​ച്ച​വ​രാ​ക​ണം.​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​ഇ​ള​വ്.
കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​:​ 310​/2022
വി​വ​ര​ ​പൊ​തു​ജ​ന​ ​സ​മ്പ​ർ​ക്ക​ ​വ​കു​പ്പ്
ട്രാ​ൻ​സ്‌​ലേ​റ്റ​ർ​ ​(​മ​ല​യാ​ളം)
ശ​മ്പ​ളം​:​ 39,300​-83,000,​ ​ഒ​ഴി​വു​ക​ൾ​:​ 3,​ ​പ്രാ​യ​പ​രി​ധി​:​ 19​-39,​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ 02.01.1983​-01.01.2003​ ​നും​ ​ഇ​ട​യി​ൽ​ ​ജ​നി​ച്ച​വ​രാ​ക​ണം.​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​ഇ​ള​വ്.​ ​
യോ​ഗ്യ​ത​:​ ​ഏ​തെ​ങ്കി​ലും​ ​ഒ​രു​ ​അം​ഗീ​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നി​ന്ന് ​പാ​ർ​ട്ട്- 3​ ​ മ​ല​യാ​ളം​ ​ഐ​ച്‌​ഛി​ക​മാ​യെ​ടു​ത്ത് ​നേ​ടി​യ​ ​ബി.​എ​ ​ബി​രു​ദം,​ ​ആ​കാ​ശ​വാ​ണി​യി​ലോ​ ​അ​ല്ലെ​ങ്കി​ൽ​ ​ഒ​രു​ ​പ​ത്ര​സ്ഥാ​പ​ന​ത്തി​ലോ​ ​അ​ല്ലെ​ങ്കി​ൽ​ ​ഒ​രു​ ​പ്ര​സി​ദ്ധീ​ക​ര​ണ​ ​സ്ഥാ​പ​ന​ത്തി​ലോ​ ​പ​രി​ഭാ​ഷാ​ ​ജോ​ലി​യി​ലു​ള്ള​ ​മു​ൻ​പ​രി​ച​യം.
കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​:​ 311​/2022
കേ​ര​ള​ ​നി​യ​മ​സഭ
കാ​റ്റ​ലോ​ഗ് ​അ​സി​സ്റ്റ​ന്റ്
ശ​മ്പ​ളം​:​ 39,300​-83,000,​ ​ഒ​ഴി​വു​ക​ൾ​:​ 2,​ ​പ്രാ​യ​പ​രി​ധി​:​ 02.01.1983​-​ 01.01.2004​ ​നു​മി​ട​യി​ൽ.​ ​പ​ട്ടി​ക​ജാ​തി,​ ​പ​ട്ടി​ക​വ​ർ​ഗം,​ ​മ​റ്റു​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ം ​എ​ന്നി​വ​ർ​ക്ക് ​പ​ര​മാ​വ​ധി​ 50​ ​വ​യ​സ് ​തി​ക​യാ​ൻ​ ​പാ​ടി​ല്ല​ ​എ​ന്ന​ ​വ്യ​വ​സ്ഥ​യ്‌​ക്ക് ​വി​ധേ​യ​മാ​യി​ ​ നി​യ​മാ​നു​സൃ​ത​ ​ഇ​ള​വു​ണ്ടാ​യി​രി​ക്കും.​ ​യോ​ഗ്യ​ത​:​ ​ഒ​രു​ ​അം​ഗീ​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നി​ന്നു​ള്ള​ ​ബി​രു​ദം​ ​അ​ല്ലെ​ങ്കി​ൽ​ ​ഡി​പ്ളോ​മ.
കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​:​ 312​/2022
സ​ർ​ക്കാ​ർ,​ ​ഹോ​മി​യോ​പ്പതി​​ക് ​
മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​കൾ
ല​ബോ​റ​ട്ട​റി​ ​ടെ​ക്‌​നീ​ഷ്യ​ൻ​ ​ഗ്രേ​ഡ് ​-2
ശ​മ്പ​ളം​:​ 35,500​-75,400,​ ​ഒ​ഴി​വു​ക​ൾ​:​ 2,​ ​പ്രാ​യ​പ​രി​ധി​:​ 02.01.1986​-​ 01.01.2004​ ​നു​മി​ട​യി​ൽ.​ ​പി​ന്നോ​ക്ക​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​ഇ​ള​വു​ണ്ട്.​ യോ​ഗ്യ​ത​:​ ​ഏ​തെ​ങ്കി​ലും​ ​അം​ഗീ​കൃ​ത​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​നി​ന്ന് ​സ​യ​ൻ​സ് ​വി​ഷ​യ​ങ്ങ​ളി​ൽ​ ​പ്രീ​ഡി​ഗ്രി,​ ​പ്രീ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​പാ​സാ​ക​ണം.​ ​അ​ല്ലെ​ങ്കി​ൽ​ ​ത​ത്തു​ല്യ​യോ​ഗ്യ​ത​ ​ഉ​ണ്ടാ​ക​ണം.​ ​
സംസ്ഥാ​ന​ത്തെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ൾ​ ​ന​ട​ത്തു​ന്ന​ ​മെ​ഡി​ക്ക​ൽ​ ​ല​ബോ​റ​ട്ട​റി​ ​ടെ​ക്‌​നീ​ഷ്യ​ൻ​ ​കോ​ഴ്സ് ​പാ​സാ​യി​രി​ക്ക​ണം.
കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​:​ 316​/2022
കേ​ര​ള​ ​ജ​ല​ ​അ​തോ​റി​റ്റി
ഇ​ല​ക്ട്രീ​ഷ്യൻ
ശ​മ്പ​ളം​:​ 19,000​-42,900,​ ​ഒ​ഴി​വു​ക​ൾ​: 6,​ ​മൂ​ന്നു​ശ​ത​മാ​നം​ ​ഒ​ഴി​വു​ക​ൾ​ ​ച​ല​ന​വൈ​ക​ല്യ​ങ്ങ​ളു​ള്ള​വ​ർ,​ ​സെ​റി​ബ്ര​ൽ​ ​പാ​ൾ​സി​ ​ബാ​ധി​ച്ച​വ​ർ,​ ​ശ്ര​വ​ണ​വൈ​ക​ല്യ​മു​ള്ള​വ​ർ​ ​എ​ന്നീ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​ ​ ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ക്കാ​ർ​ക്കാ​യി​ ​സം​വ​ര​ണം​ ​ചെ​യ്‌​തി​രി​ക്കു​ന്നു.​
​പ്രാ​യ​പ​രി​ധി​:​ 02.02.1986​-01.01.2004​ ​നു​മി​ട​യി​ൽ​ ​ജ​നി​ച്ച​വ​രാ​ക​ണം.​ ​പി​ന്നോ​ക്കവി​ഭാ​ഗ​ത്തി​ന് ​പ്രായത്തി​ൽ ഇ​ള​വു​ണ്ട്.​ ​
യോ​ഗ്യ​ത​:​ ​പ​ത്താം​ ​ക്ളാ​സ് ​വി​ജ​യി​ച്ച​ശേ​ഷം​ ​നാ​ഷ​ണ​ൽ​ ​കൗ​ൺ​സി​ൽ​ ​ഫോ​ർ​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ട്രെ​യി​നിം​ഗ് ​സെ​ന്റ​റി​ൽ​ ​നി​ന്ന് ​ല​ഭി​ച്ച​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ.​ ​അ​ല്ലെ​ങ്കി​ൽ​ ​വ​യ​ർ​മാ​ൻ​ ​ട്രേ​ഡി​ലു​ള്ള​ ​നാ​ഷ​ണ​ൽ​ ​ട്രേ​ഡ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ്, നി​ല​വി​ലു​ള്ള​ ​അം​ഗീ​കൃ​ത​ ​വ​യ​ർ​മാ​ൻ​ ​ലൈ​സ​ൻ​സ് എന്നി​വ ​ഉ​ണ്ടാ​യി​രി​ക്ക​ണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, PSC
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.