കോഴിക്കോട്: വലിയ ആഗ്രഹങ്ങൾക്ക് ഏറ്റവും വലിയ ചോയ്സ് ഏറെ മികവോടെ നൽകുവാൻ മൈജി
ഫ്യൂച്ചർ സ്റ്റോറുകൾ പയ്യന്നൂരിൽ കണ്ടോത്തും കാഞ്ഞങ്ങാട് കാസർഗോഡ് റോഡിലും
പ്രവർത്തനമാരംഭിച്ചു. സിനിമാതാരം മിയ ജോർജ് മൈജി ഫ്യൂച്ചർ സ്റ്റോറുകൾ ഉദ്ഘാടനം ചെയ്തു. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഏറ്റവുംവലിയ ഗൃഹോപകരണ, ഡിജിറ്റൽ ഇലക്ട്രോണിക്സ് സ്റ്റോറുകളാണ് പുതിയ മൈജി ഫ്യൂച്ചർ സ്റ്റോറുകൾ.
നാളെയുടെ ടെക്നോളജിയ്ക്കൊപ്പം അതിവിപുലമായ ഗൃഹോപകരണ,
ഡിജിറ്റൽ ഇലക്ട്രോണിക്സ് കളക്ഷനുകളാണ് ഫ്യൂച്ചർ സ്റ്റോറുകളുടെ സവിശേഷത. ടിവി, എസി, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, കിച്ചൺ അപ്ലയൻസസ് തുടങ്ങി എല്ലാ ഗൃഹോപകരണങ്ങളുടെയും മൊബൈൽ ഫോൺ, ലാപ്ടോപ്, മ്യൂസിക്
സിസ്റ്റം, സ്മാർട്ട് വാച്ച് മറ്റ് ഡിജിറ്റൽ അക്സസറീസ് തുടങ്ങി എല്ലാ ഇലക്ട്രോണിക്സ്
,ഡിജിറ്റൽ ഗാഡ്ജറ്റുകളുടെയും കംപ്ലീറ്റ് റേഞ്ചും വൈഡ് കളക്ഷനും സ്റ്റോറുകളിലുണ്ടാകും. സെപ്റ്റംബർ മൂന്നിന് ആലപ്പുഴയിൽ ബീച്ച് റോഡിലും പത്തനംതിട്ടയിൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലും മറ്റ് രണ്ട്
മൈജി ഫ്യൂച്ചർ സ്റ്റോറുകൾ കൂടി ആരംഭിക്കും. വെറും 30 ദിവസങ്ങളിൽ 5 കോടി രൂപയുടെ ബിഗ് ഡിസ്ക്കൗണ്ടുകളും ബിഗ് സമ്മാനങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്.
മൈജി ഓണം വടംവലി സ്ക്രാച്ച് ആൻഡ് വിൻ ഓഫർ പുതിയ തുടക്കം ഗംഭീരമാക്കും. ഈ
ഓഫറിലൂടെ 5% മുതൽ 100% വരെ ഡിസ്കൗണ്ടും സ്മാർട്ട്ഫോൺ, വാഷിംഗ് മെഷീൻ,
റഫ്രിജറേറ്റർ, എൽ.ഇ.ഡി ടിവി തുടങ്ങി വിലയേറിയ സമ്മാനങ്ങളും ഭാഗ്യശാലികൾക്ക്
നേടാം. മറ്റ് ഗംഭീര ഉദ്ഘാടന ഓഫറുകളും ബ്രാൻഡുകൾ നൽകുന്ന ഓണം ഓഫറു
കളും ഓണത്തിന് ലഭ്യമാകും.
വെറും ഒരു രൂപയ്ക്ക് പ്രോഡക്ടുകൾ വാങ്ങാൻ മൈജി സൂപ്പർ ഇ.എം.ഐ, എന്തും എന്തി
നോടും എക്സ്ചേഞ്ച് ഓഫർ, പരിമിതമായ ചെലവിൽ എക്സ്റ്റന്റഡ് വാറണ്ടി, ഏറെ
ഗുണകരമായ പ്രൊട്ടക്ഷൻ പ്ലാനുകൾ, ഗാഡ്ജറ്റ് റിപ്പയർ ആൻഡ് സർവീസ് തുടങ്ങി മികച്ച
വിൽപ്പന - വിൽപ്പനാനന്തര സേവനങ്ങൾ മൈജി ഫ്യൂച്ചറിന്റെ പ്രത്യേകതയാണ്.
ഏറ്റവും ലേറ്റസ്റ്റ് മോഡലുകളും പ്രോഡക്ടുകളുടെ വൈവിദ്ധ്യവും സേവനങ്ങളും മൈജി ഫ്യൂച്ചറിൽ
കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് ഒരുക്കുന്നു.
പയ്യന്നൂർ: 8086 00 77 44, കാഞ്ഞങ്ങാട്: 7902 99 44 22,
ആലപ്പുഴ: 8943 88 00 22, പത്തനംതിട്ട: 9061 77 11 44,
ഓഫർ സംബന്ധമായ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 9249 001 001
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |