SignIn
Kerala Kaumudi Online
Thursday, 19 September 2024 6.17 AM IST

പി.എസ്.ശ്രീധരൻ പിള്ള പന്മന ആശ്രമം സന്ദർശിച്ചു

Increase Font Size Decrease Font Size Print Page
sreedharan-

പന്മന ആശ്രമം: ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻപിള്ള പന്മന ആശ്രമം സന്ദർശിച്ചു. ഗവർണറെ പന്മന ആശ്രമം പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്ണപിള്ള,​ സെക്രട്ടറി എ.ആർ. ഗിരീഷ് കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. മഹാ സമാധിയിലും കുമ്പളത്ത് ശങ്കുപ്പിള്ളയുടെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചനയും നടത്തി. ചട്ടമ്പിസ്വാമി ശതാബ്ദി ആചരണ പരിപാടികൾക്ക് എല്ലാ പിന്തുണയും അദ്ദേഹം അറിയിച്ചു. സ്വാമി ഗൗരിശാനന്ദ തീർത്ഥപാദർ, പന്മന മഞ്ജേഷ്, അഡ്വ. സി. സജീന്ദ്രകുമാർ, ആനന്ദ്കുമാർ, എം.സി. ഗോവിന്ദൻ കുട്ടി, ബാലചന്ദ്രൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പാലയ്ക്കൽ അജയകുമാർ, നേതാക്കളായ ഗോപൻ കാഞ്ഞിക്കൽ, ഓമനക്കുട്ടൻ വാഴയിൽ, ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OBIT, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.