കൊച്ചി: വൈപ്പിനിൽ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബേക്കറി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന കണ്ടോൻതറ രാധാകൃഷ്ണൻ, ഭാര്യ അനിത എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മകൾ കഴിഞ്ഞ ദിവസം വീടുവിട്ടുപോയി വിവാഹം കഴിച്ചിരുന്നു. ഇതിൽ മനംനൊന്താണ് ഇരുവരും ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. മരണത്തിൽ മുനമ്പം പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |