ചൈനീസ് ഏകാധിപതി ഷി ജിൻപിങിന് നിർണായകം ആണ് 69 എന്ന അക്കം. 69 ഷിയെ മുന്നോട്ടു നയിക്കുമോ? അതോ 69 ൽ തട്ടി ഷി മൂക്ക് കുത്തി വീഴുമോ? കാരണം ഇപ്പോൾ ഷിയുടെ വാക്കുകൾക്ക് മറുവാക്ക് പറയുവാൻ ഉള്ള ധൈര്യം ചൈനയിൽ ആർക്കുണ്ട്?
ആരാണ് ഷിയുടെ ലോക ശ്രദ്ധ നേടാൻ കഴിവുള്ള രണ്ടാം നിര നേതാവ്? ഷിയുടെ ഇനിയങ്ങോട്ടുള്ള യാത്രയും ഭാവിയും ഒക്കെ നിശ്ചയിക്കുക ഈ 69 തന്നെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |