ചാരുംമൂട് : പട്ടികജാതിക്ഷേമ സമിതിയുടെ സംസ്ഥാന സമര പ്രചാരണ ജാഥയ്ക്ക് ചാരുംമൂട്ടിൽ സ്വീകരണം നൽകി.
സ്വീകരണ സമ്മേളനം മുൻ എം.പി എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു. എം.എസ്. അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ജാഥാംഗങ്ങളായ വണ്ടിത്തടം മധു , പി.ആർ.ശാലിനി, ശാന്തകുമാരി എം.എൽ.എ , സി.കെ.ഗിരിജ, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.രാഘവൻ , ജില്ലാ സെക്രട്ടറി ആർ.രാജേഷ്, സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറിമാരായ ബി.ബിനു,കെ.മധുസൂദനൻ , സ്വാഗത സംഘം സെക്രട്ടറി ടി.പി.ജയചന്ദ്രൻ , ദേവദാസ്, സി.വിജയൻ , കെ. മനോഹരൻ, ഓമനക്കുട്ടൻ, വി.എസ്.സുധീരൻ ,ഷൈനി മധു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |