ഉത്പന്നങ്ങൾക്ക് ₹10,000 വരെ കാഷ്ബാക്ക്
തിരുവനന്തപുരം: ഓക്സിജന്റെ കേരളത്തിലെ ഷോറൂമുകളിൽ 75 മണിക്കൂർ നീളുന്ന നവരാത്രി സ്പെഷ്യൽ ഫ്ളാഷ് സെയിലിന് തുടക്കമായി. ഓണം ഓഫറുകൾക്ക് ശേഷം ഓക്സിജന്റെ ഏറ്റവുംവലിയ ഓഫർ സെയിലാണിത്.
ഗാഡ്ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും ആകർഷക വിലക്കുറവും മികച്ച ഇ.എം.ഐ ഓഫർ സ്കീമുകളുമാണുള്ളത്. ഉടൻ പണം നൽകാതെ മൊബൈൽ, ലാപ്ടോപ്പ്, എൽ.ഇ.ഡി ടിവി., റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ എന്നിവ വാങ്ങുമ്പോൾ 10,000 രൂപവരെ കാഷ്ബാക്ക് നേടാവുന്ന ഫിനാൻസ് ഓഫറുണ്ട്.
എന്തും എന്തിനോടും എക്സ്ചേഞ്ച് ചെയ്ത് പുതിയ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ വാങ്ങാൻ മെഗാ എക്സ്ചേഞ്ച് ഓഫറുണ്ട്. ഉയർന്ന മൂല്യത്തിൽ പഴയ ഗൃഹോപകരണങ്ങളും ഗാഡ്ജറ്റുകളും മാറ്റിവാങ്ങാം. ഓണത്തിന് ശേഷം പുതിയ സ്റ്റോക്കുകളുടെ വലിയ കളക്ഷനുകളാണ് ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്.
ഓക്സിജന്റെ ഓഫറുകൾക്ക് പുറമേ ബ്രാൻഡുകളുടെ ഓഫറുകളും ലഭ്യമാണ്. വിവിധശ്രേണിയിലെ ഉത്പന്നങ്ങൾക്ക് 50 ശതമാനംവരെ വിലക്കുറവുണ്ട്. സ്മാർട്ട്ഫോണുകൾക്ക് 20 ശതമാനംവരെ വിലക്കുറവും എക്സ്റ്റൻഡഡ് വാറന്റിയുമുണ്ട്. വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പിന് 30 ശതമാനംവരെ വിലക്കുറവ് ലഭിക്കും.
വിദഗ്ദ്ധ ടെക്നീഷ്യന്മാരുടെ സർവീസും ആകർഷണമാണ്. ഗെയിമിംഗ് ലാപ്ടോപ്പുകൾക്കും മികച്ച ഓഫറുണ്ട്. എൽ.ഇ.ഡി ടിവികൾക്ക് 50 ശതമാനം വരെയാണ് വിലക്കുറവ്. സിംഗിൾ ഡോർ, ഡബിൾഡോർ, സൈഡ് ബൈ സൈഡ് റഫ്രിജറേറ്റർ എന്നിവയുടെ ഏറ്റവും പുതിയ കളക്ഷനുകളാണുള്ളത്. 45 ശതമാനം വരെയാണ് വാഷിംഗ് മെഷീന് വിലക്കുറവ്; കിച്ചൺ അപ്ളയൻസസിന് 50 ശതമാനംവരെ. മൊബൈൽ, കമ്പ്യൂട്ടർ ആക്സസറീസ്, ഇൻവെർട്ടർ, ബാറ്ററികൾ എന്നിവയ്ക്കും മികച്ച ഓഫറുകളുണ്ട്. വിവരങ്ങൾക്ക് : 9020 100 100
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |